കാഞ്ഞങ്ങാട്ട് ജയകൃഷ്ണന്‍ സ്മാരക മന്ദിരം ആക്രമിച്ചു; ജനതാദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 21, 2014, 19:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 21.04.2014)ബി. ജെ.പി. നിയന്ത്രണത്തിലുള്ള അരയി പാലത്തിനടുത്ത ജയകൃഷ്ണന്‍ സ്മാരക മന്ദിരം ആക്രമിച്ചു. സംഭവത്തില്‍ ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ ജനതാദള്‍ പ്രവര്‍ത്തകരായ ഷാജി, ബാബു, ബാലകൃഷ്ണന്‍, ഷൈജു, സുജി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം പ്രദേശത്ത് ബി. ജെ. പി-ജനതാദള്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഫീസ് ആക്രമണമെന്നു പറയുന്നു.
Keywords: Kasaragod, Kanhangad, Attack, case, Police, BJP, Janathadal, Case against Janathadal workers for attacking Jayakrishnan memorial centre
Advertisement:
കഴിഞ്ഞ ദിവസം പ്രദേശത്ത് ബി. ജെ. പി-ജനതാദള്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഫീസ് ആക്രമണമെന്നു പറയുന്നു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067