എം.ബി.ബി.എസ്. സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്: സ്ഥാപനമുടമകള്ക്കെതിരെ കേസ്
Dec 1, 2014, 08:04 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.12.2014) എം.ബി.ബി.എസ്സി്് സീറ്റ് ശരിപ്പെടുത്തിക്കൊടുക്കാമെന്നുപറഞ്ഞ് ഏഴുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സ്ഥാപനമുടമകളായ നെല്ലിയടുക്കത്തെ സജീഷ്, വെള്ളരിക്കുണ്ടിലെ ബി.വി.ഷൈജു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പഴയങ്ങാടിയിലെ ബി.സി.അബ്ദുള്‍ റഹിമാന്റെ പരാതിയിലാണ് കേസ്. 2013ല്‍ മംഗളൂരുവിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പരാതിക്കാരന്റെ കൊച്ചുമകള്‍ക്ക് എം.ബി.ബി.എസ്സിന് സീറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് ഏഴുലക്ഷം വാങ്ങിയത്.
2013 മെയ് 14നാണ് ബാങ്കിലൂടെ പണം കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു. കാഞ്ഞങ്ങാട്ടെ കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍വെച്ചായിരുന്നു കാര്യങ്ങള്‍ തീരുമാനിച്ചത്.
സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് മംഗളൂരുവിലെ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് അബ്ദുള്‍ റഹിമാനു കബളിക്കപ്പെട്ടുവെന്ന് മനസിലായത്. ഇതേസംഘം സീറ്റ് തട്ടിപ്പ് നടത്തിയ വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അബ്ദുള്‍ റഹിമാന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ത്രിപുര മന്ത്രിസഭയെ അഭിസംബോധന ചെയ്യാന്‍ മോഡിക്ക് ക്ഷണം
Keywords: Kasaragod, Kanhangad, Kerala, Cheating, MBBS, Complaint, Police, Media, Mangaluru, Seat, Case against institute owner for cheating.
Advertisement: