മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്
Sep 8, 2013, 12:30 IST
കാഞ്ഞങ്ങാട്: ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് മെമ്പറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വിദ്യാധരനെയാണ് മൊബൈല്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.വി ജോണിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 9567307478 എന്ന മൊബൈല്‍ നമ്പര്‍ ഉടമയ്ക്കെതിരെയാണ് കേസ്. കഴിഞ്ഞ മാസം 27 ന് ബ്ലോക്ക് പഞ്ചായത്തിലെ വികസന പദ്ധതികളുടെ ഭാഗമായി റോഡുകളുടെ അറ്റകുറ്റ പണിക്കായി ക്ഷണിച്ച ടെണ്ടറില്‍ എട്ടെണ്ണം നിരസിച്ചിരുന്നു. ഇതായിരിക്കാം ഭീഷണിക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.
Keywords: Case against abusive and threatening calls, Hosdurg, Police, case, Kanhangad, Panchayath, Mobile, Call, Threat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.