എം എസ് എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്ത്തകരുള്പെടെ 8 പേര്‍ക്കെതിരെ കേസ്
Sep 30, 2015, 10:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/09/2015) എം എസ് എഫ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്ത്തകരുള്പെടെ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആറങ്ങാടിയിലെ മുഹമ്മദ് സഫ്വാനെ മര്‍ദിച്ച സംഭവത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകരായ രാജേഷ്, ശരത് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.
ചൊവ്വാഴ്ച രാവിലെ 10.45 മണിയോടെയാണ് സംഭവം.

Keywords: Kasaragod, Kerala, Kanhangad, Case against 8 for assaulting MSF volunteer.