മണപ്പുറം സത്യാഗ്രഹം 25-ാം ദിവസം; 75 പേര്‍ക്കെതിരെ കേസ്
Jun 6, 2013, 20:29 IST
കാഞ്ഞങ്ങാട്: മണപ്പുറം സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതാവ് സി.എസ്. വിനോദ് കുമാര്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റോഡ് ഉപരോധിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പെടെ 75 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ്, ദാമോദര്‍ തുടങ്ങി 75 പേര്‍ക്കെതിരെയാണ് കേസ്. അതേ സമയം വിനോദ് കുമാറിന്റെ നിരാഹാര സമരം തുടരുകയാണ്. സമരം വ്യാഴാഴ്ചത്തേക്ക് 25-ാം ദിവസത്തിലേക്ക് കടന്നു.