പ്രകടനം നടത്തി ഗതാഗത തടസം; 75 ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Apr 13, 2014, 13:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2014) അനുമതിയില്ലാതെ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതിന് 75 ഓളം ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
സംഘ പരിവാര്‍ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അമ്പലത്തറയില്‍ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതെന്നാണ് കേസ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം അദാനി ഗ്രൂപ്പിന് നല്കി: രാഹുല്‍ ഗാന്ധി
Keywords: BJP, Case, Kanhangad, Police, RSS, Ambalathara, Case against 75 BJP,RSS workers for making traffic block
Advertisement:
സംഘ പരിവാര്‍ പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ടാണ് ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അമ്പലത്തറയില്‍ പ്രകടനം നടത്തി ഗതാഗത തടസം സൃഷ്ടിച്ചതെന്നാണ് കേസ്.
File Photo |
മോഡി വഡോദരയ്ക്ക് സമാനമായ സ്ഥലം അദാനി ഗ്രൂപ്പിന് നല്കി: രാഹുല്‍ ഗാന്ധി
Keywords: BJP, Case, Kanhangad, Police, RSS, Ambalathara, Case against 75 BJP,RSS workers for making traffic block
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍