മതില്‍ കെട്ടാന്‍ ഇറക്കിയ സാധനങ്ങള്‍ മോഷ്ടിച്ചു; 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Mar 31, 2014, 17:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31.03.2014) മതില്‍ കെട്ടാനായി സ്ഥലമുടമ ഇറക്കിയ പൂഴിയും കല്ലും കമ്പിയും മോഷ്ടിച്ചു കടത്തിയെന്ന പരാതിയില്‍ 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ രാഘവേന്ദ്ര പ്രസാദിന്റെ പരാതിയില്‍ അതിയാമ്പൂരിലെ ബൈജു, നെല്ലിക്കാട്ടെ കുഞ്ഞുണ്ണി, തുടങ്ങി സി.പി.എം നിയന്തണത്തിലുള്ള അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബിന്റെ 15 അംഗങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കല്ലും മറ്റും തകര്‍ത്ത ശേഷം മറ്റു സാധനങ്ങളാണ് അടിച്ചു മാറ്റിയതെന്നാണ് പരാതി.
ഡോക്ടര്‍മാരായ രാജേന്ദ്ര പ്രസാദ്, ശശികല എന്നിവര്‍ നാലു വര്‍ഷം മുമ്പ് അതിയാമ്പൂരില്‍ വാങ്ങിയ ഒന്നരയേക്കര്‍ സ്ഥലത്ത് മതില്‍ കെട്ടാനിറക്കിയ സാധനങ്ങള്‍ മോഷ്ടിച്ചതെന്നാണ് പരാതി. ഈ സ്ഥലം ക്ലബ് അംഗങ്ങള്‍ കളിക്കാനുപയോഗിക്കുന്ന സ്ഥലമായതു കൊണ്ടു മതില്‍ കെട്ടാനനുവദിക്കില്ലെന്നാരോപിച്ചാണ് സാധനങ്ങള്‍ തകര്‍ക്കുകയും കടത്തിക്കൊണ്ടു പോവുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.
Also Read:
ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു
Keywords: Kanhangad, CPM Worker, Police, Robbery-case, Doctor, Club Members, Case against 15 CPM worker for robbery
Advertisement:
കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ രാഘവേന്ദ്ര പ്രസാദിന്റെ പരാതിയില്‍ അതിയാമ്പൂരിലെ ബൈജു, നെല്ലിക്കാട്ടെ കുഞ്ഞുണ്ണി, തുടങ്ങി സി.പി.എം നിയന്തണത്തിലുള്ള അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബിന്റെ 15 അംഗങ്ങള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കല്ലും മറ്റും തകര്‍ത്ത ശേഷം മറ്റു സാധനങ്ങളാണ് അടിച്ചു മാറ്റിയതെന്നാണ് പരാതി.
File Photo |
ഷുമാക്കര്‍ക്കായി ഭാര്യ 100 കോടി രൂപയുടെ വീട് വെയ്ക്കുന്നു
Keywords: Kanhangad, CPM Worker, Police, Robbery-case, Doctor, Club Members, Case against 15 CPM worker for robbery
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍