വ്യാജ ഒപ്പിട്ട് ആര്‍.സി.യ്ക്ക് അപേക്ഷിച്ച യുവാവിനെതിരെ കേസ്
Apr 13, 2014, 13:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2014) മരിച്ച ആളുടെ വ്യാജ ഒപ്പിട്ട് ആര്‍.സി യ്ക്ക് അപേക്ഷിച്ച യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ കെ.പി.അബ്ദുല്‍ സമദിനെതിരെയാണ് കാഞ്ഞങ്ങാട് ജോയന്റ് ആര്‍.ടി.ഒ യുടെ പരാതി പ്രകാരം പോലീസ് കേസെടുത്തത്.
കെ.എല്‍ 60-8815 നമ്പര്‍ മോട്ടോര്‍ ബൈക്കിന്റെ ഉടമസ്ഥത മാറ്റുന്നതിനായി അബ്ദുല്‍ സമദ് കാഞ്ഞങ്ങാട് ആര്‍.ടി ഓഫീസില്‍ നല്‍കിയ അപേക്ഷയിലാണ് വ്യാജ ഒപ്പിട്ടത്.
തൃക്കരിപ്പൂരിലെ കെ.പി. മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണിതെന്നും ഇതിന്റെ ആര്‍.സി തന്റെ പേരിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. അപേക്ഷയിലെ ഒപ്പുകളില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒപ്പ് വ്യാജമാണെന്ന് കണ്ടെത്തിയത്.
Also Read:
സീഡ് ഫാമിലെ കിണറില്‍ മരിച്ചത് ബേവിഞ്ചയിലെ വിട്ടല്‍ നായക്ക്
Keywords: Kanhangad, Hosdurg Police, Case, Signature, Thrikkarippur, Motor Bike, K.P Mohammed, Abdul Samad, Case againist man for create fake Registration Certificate
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍