city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാറും ബൈക്കും കൂ­ട്ടി­യി­ടിച്ച് ബൈക്ക് യാത്ര­ക്കാര്‍ക്ക് പരിക്ക്

Accident in Kanhangad
കാഞ്ഞ­ങ്ങാട്: ബൈക്കില്‍ സഞ്ച­രി­ക്കു­ക­യാ­യി­രുന്ന രണ്ട് യുവാ­ക്കള്‍ക്ക് കാറി­ടിച്ച് ഗുരു­ത­ര­മായി പരി­ക്കേറ്റ് മടിക്കൈ കീക്കാം­കോട്ടെ ദാമോ­ദ­രന്റെ മകന്‍ സി അനീ­ഷ്, സുഹൃത്ത് പ്രദീപ് എന്നി­വര്‍ക്കാ­ണ് അപ­ക­ട­ത്തില്‍ പരി­ക്കേ­റ്റ­ത്. കഴിഞ്ഞ ദിവസം വൈകു­ന്നേരം 4.15 മണി­യോടെ കണി­ച്ചി­റ­യി­ലാണ് അപ­ക­ട­മു­ണ്ടാ­യ­ത്.

അനീഷും പ്രദീപും സഞ്ച­രി­ക്കു­ക­യാ­യി­രുന്ന കെ എല്‍ 60 ബി 9460 നമ്പര്‍ ബൈക്കില്‍ എതിരെ വരി­ക­യാ­യി­രുന്ന കെ എല്‍ 60 ഡി 9772 നമ്പര്‍ ഷിഫ്റ്റ് ഡിസൈര്‍ കാര്‍ ഇടി­ക്കു­ക­യാ­യി­രു­ന്നു. പട്ടേന ഭാഗത്ത് നിന്നും കാര്‍ അമിത വേഗ­ത­യില്‍ ഓടിച്ചു വന്ന­താണ് അപ­ക­ട­ത്തിന് കാര­ണ­മാ­യ­ത്. പരി­ക്കേറ്റ യുവാ­ക്കള്‍ ആശു­പ­ത്രി­യില്‍ ചികി­ത്സ­യി­ലാ­ണ്. കാര്‍ ഡ്രൈവര്‍ മഹേ­ഷി­നെ­തിരെ പോലീസ് കേസെ­ടു­ത്തു.

Keywords: Bike, Car, Accident, Kanhangad, Police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia