കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
Jan 2, 2012, 08:30 IST
കാഞ്ഞങ്ങാട്: കാറും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്. പിക്കപ്പ്‌വാന്‍ ഡ്രൈവര്‍ക്കും കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്.
നീലേശ്വരംഭാഗത്തേക്ക് പോകുകയായിരുന്ന വാനും കാസര്‍കോട്ടേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത് അപകടത്തില്‍ പിക്കപ്പ്‌വാന്‍ തലകീഴായിമറിഞ്ഞു. കാറിന്റെമുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. പരിക്കേറ്റമൂവരെയും പരിയാരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.

Keywords: Kasaragod, Kanhangad, Accident, Car, Injured,