ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പൊട്ടിവീണു; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Mar 6, 2015, 10:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/03/2015) ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് പൊട്ടിവീണു. യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസമാണ് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റ് പൊട്ടിവീണത്. കാലപ്പഴക്കമാണ് കോണ്‍ക്രീറ്റ് പൊട്ടിവീഴാന്‍ കാരണം. യാത്രക്കാരായ സ്ത്രീകള്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലമാണ് ഇത്.
കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്നും മലിനജലം ഒഴുകി കോണ്‍ക്രീറ്റുകള്‍ക്ക് വിള്ളല്‍ വീണിരിക്കുകയാണ്. ഏതു നേരവും കോണ്‍ക്രീറ്റ് പൊളിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. നഗരസഭാധികൃതര്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Keywords: Kasaragod, Kerala, Kanhangad, Bus stand, Building, Concrete, Bus stand building's concrete slab falls.
Advertisement: