ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു
Aug 7, 2013, 12:02 IST
കാഞ്ഞങ്ങാട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. നീലേശ്വരം പാലായിയിലെ സി.കെ. സജിത്ത് (26) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ പടന്നക്കാട് നെഹ്റു കോളജിന് സമീപത്തായിരുന്നു അപകടം.
കാഞ്ഞങ്ങാട് നിന്ന് വെള്ളരിക്കുണ്ടിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നീലേശ്വരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുകയായിരുന്ന സജിത്തിന്റെ ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ് തലയ്ക്ക് പരിക്കേറ്റ സജിത്തിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരും ആശുപത്രിയിലേക്കും എത്തിച്ചു.
മംഗലാപുരത്ത് വെച്ച് രാത്രി 10.30 മണിയോടെയായിരുന്നു മരണം. നേരത്തെ ഗള്‍ഫിലായിരുന്ന സജിത്ത് മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. കണ്‍സ്ട്രക്ഷന്‍ ജോലിചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്.
Also read:
ചന്ദ്രികയ്ക്കു മറുപടി വീക്ഷണം നല്‍കും; കോണ്‍ഗ്രസ് നേതാക്കള്‍ ലീഗിനോടു പരിഭവിക്കും
Keywords: Sajith, Kanhangad, Accident, Bike-Accident, Injured, Bus, Obituary, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.