ബസിടിച്ച് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്
Feb 20, 2012, 16:27 IST
കാഞ്ഞങ്ങാട് : ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
അതിയാമ്പൂര് ക്ഷേത്രത്തി ലെ സെക്യൂരിറ്റി ജീവനക്കാരനായ വാഴക്കോട് കല്ല്യാണ ത്തെ കൊട്ടാരം ഗോവിന്ദനാണ് (58)പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ചെമ്മട്ടംവയല്‍ ജംഗ്ഷനിലാണ് അപകടം. ഗോവിന്ദനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: kasaragod, Kanhangad, Bus, Accident, Injured,