കാഞ്ഞങ്ങാട് ബി എസ് എന്‍ എല്‍ സീനിയര്‍ ഉദ്യോഗസ്ഥന്‍ മരിച്ചു
Jul 30, 2012, 17:07 IST
Pushparajan |
കാഞ്ഞങ്ങാട് ബി എസ് എന്‍എല്ലിലെ സീനിയര്‍ സൂപ്രണ്ട് ജയലേഖയാണ് ഭാര്യ.
ഏക മകള്‍ രചന ദോഹയില്‍ എഞ്ചിനീയറാണ്. മരുമകന്‍ ആദിത്ത്(എന്‍ജിനീയര്‍ ദോഹ).
പരേതരായ കൂക്കള്‍ ചന്തുനായരുടെയും കോടോത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ പരേതനായ ഡോ വിജയകുമാരന്‍ നമ്പ്യാര്‍, സേതുമാധവന്‍, വേണുരാജ് നമ്പ്യാര്‍ കോടോത്ത്, അഡ്വ എം കുഞ്ഞമ്പു നമ്പ്യാരുടെ ഭാര്യ ഉഷ.
മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് അതിയാമ്പൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പുഷ്പരാജന്‍ നമ്പ്യാരുടെ മരണവിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തി അന്തിമോപചാരമര്‍പ്പിച്ചു. സിപിഎം നേതാക്കളായ എ കെ നാരായണന്‍, അഡ്വ പി അപ്പുക്കുട്ടന്‍, അഡ്വ കെ പുരുഷോത്തമന്‍, ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ ടി കെ സുധാകരന്‍, സ്വാമി മുക്താനന്ദ, വി വി പ്രസന്നകുമാരി, എ മാധവന്‍ മാസ്റ്റര്‍, കെ ചന്ദ്രന്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Keywords: BSNL senior officer, Pushparajan, Obituary, Kanhangad, Kasaragod