അടുക്കളയില്‍ അടി; ചിരവയിലേക്കും കറിക്കത്തിയിലേക്കും വീണ് സഹോദരങ്ങള്‍ക്ക് പരിക്ക്
Jun 3, 2015, 16:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/06/2015) വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരങ്ങള്‍ അടുക്കളയില്‍ ഏറ്റുമുട്ടി. പരിക്കേറ്റ അട്ടേങ്ങാനം ചെന്തളത്തെ ഗംഗാധരന്‍ (47), സഹോദരന്‍ രാജന്‍ (35) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏറ്റുമുട്ടലിനിടെ കൈക്ക് കറിക്കത്തി വീണാണ് ഗംഗാധരന് പരിക്കേറ്റത്. രാജനാകട്ടെ ചിരവയിലേക്ക് വീണും. നിസാര പ്രശ്‌നത്തിന്റെ പേരില്‍ നേരത്തെയുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് ഇരുവരും തമ്മിലുള്ള സംഘട്ടനത്തിന് വഴിവെച്ചത്.
Keywords: Kanhangad, Kerala, kasaragod, Injured, hospital, Treatment, Assault, Clash, Hospitalized, Conflict, Brothers hospitalized after conflict.
Advertisement: