രാവണേശ്വരം ബ്രദേഴ്‌സ് ക്ലബ്ബ് വാര്‍ഷികം വ്യാഴാഴ്ച മുതല്‍
Mar 8, 2012, 07:30 IST
കാഞ്ഞങ്ങാട്: രാവണീശ്വരം പാറത്തോട് ബ്രദേഴ്‌സ് ക്ലബ്ബ് എട്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഇന്ന് ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ അധ്യക്ഷത വഹിക്കും. ഏപ്രില്‍ 12 ന് സമാപിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ കെ.രാജേന്ദ്രന്‍, രവി പാടിക്കാനം, ടി. ശശിധരന്‍, രവി പുതിയപുര, കെ. മഹേഷ്, വി.വി. സുനില്‍കുമാര്‍ സംബന്ധിച്ചു.
Keywords: Club, Annual Fest, Kanhangad