വീട്ടില്‍ ബോംബ് വെക്കുമെന്ന് കോണ്‍ഗ്രസ് നേതാവിന് ഭീഷണി
Aug 11, 2012, 11:10 IST
വീട് ബോംബ്വെച്ച് തകര്‍ക്കുമെന്ന് പറഞ്ഞയുടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
Keywords: Bomb Threton, Mobile, Kanhangad, Kasaragod, Congress