പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം: സുരേന്ദ്രനും മടിക്കൈ കമ്മാരനും കോടതിയില്‍ ഹാജരായി
Aug 23, 2012, 22:31 IST
കാഞ്ഞങ്ങാട്: ബേക്കല്‍ പോലീസ് അതിര്‍ത്തിയിലെ ഇടവുങ്കാലില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് (2) മജിസ്‌ട്രേട്ട് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍, ജില്ലാ പ്രസിഡന്റ് സുരേഷ് ഷെട്ടി, ആര്‍ എസ് എസ് നേതാവ് വേലായുധന്‍ കൊടവലം, എസ് കെ കുട്ടന്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരുമുള്‍പെ ടെ 28 പേര്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരായി.
Keywords: K.Surendran, Madikai Kammaran, BJP, Surrender, Hosdurg, Court, Kanhangad, Kasaragod