നിസാര പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച് നാട്ടില്‍ ചിലര്‍ സമാധാന അന്തരീക്ഷം തകര്‍ക്കുന്നു: മടിക്കൈ കമ്മാരന്‍
Jun 8, 2013, 10:00 IST
നീലേശ്വരം: നിസാര പ്രശ്‌നങ്ങളെ ചൊല്ലി നാട്ടിലെ ശാന്തിയും സമാധാനവും തകര്‍ക്കുന്നവര്‍ക്കതിരെ ബി.ജെ.പി ശക്തമായി പ്രതിഷേധിച്ചു. ഓര്‍ചയില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരുപ്പിച്ച് കാണിച്ച് പോലീസിനെ ഉപയോഗിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ആവശ്യപ്പെട്ടു.
പോലീസ് റെയ്ഡ് നടത്തിയ പുറത്തേക്കൈ പ്രദേശത്തെ രാജു, ചിന്താമണി, വിജയന്‍, തങ്കമണി, സുരേഷ് തുടങ്ങിയവരുടെ വീടുകള്‍ ബി.ജെ.പി നേതാക്കളായ മടിക്കൈ കമ്മാരന്‍, എസ്.കെ. കുട്ടന്‍, അജയകുമാര്‍, ടി. രാധകൃഷ്ണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി.വി സുകുമാരന്‍, പി.യു. വിജയകുമാര്‍, പി.വി. നരേന്ദ്ര ബാബു, എം. സത്യന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
Keywords : Kanhangad, Neeleswaram, BJP, Congress, Police-raid, Kasaragod, Kerala, Madikkai Kamaran, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.