കാഞ്ഞങ്ങാട് നഗരത്തില്‍ ബൈക്ക് മോഷണം
Jul 6, 2013, 16:30 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കവര്‍ച്ച ചെയ്തു. കിഴക്കുംകര മണലിലെ എം. സതീഷിന്റെ കെ.എല്‍. 14 ഇ 4081 നമ്പര്‍ ബൈക്കാണ് കവര്‍ന്നത്.
വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും ബൈക്കുകള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണ്.
Keywords: Kanhangad, Petrol-pump, Bike, Robbery, Theft, Case, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

File Photo |