ബൈക്ക് മോഷണം: പ്രതിക്ക് മൂന്ന് വര്‍ഷം തടവ്
Feb 26, 2014, 16:00 IST
കാഞ്ഞങ്ങാട്: ബൈക്ക് മോഷണക്കേസിലെ ഒന്നാം പ്രതിയെ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. പള്ളിക്കര കരിപ്പൊടിയിലെ മുഹമ്മദ് റഫീഖ് എന്ന ഫൗസിയാ റഫീഖ് (35)നെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (ഒന്ന്) മൂന്ന് ബൈക്ക് മോഷണ കേസുകളില്‍ ഓരോ വര്‍ഷം വീതം തടവിന് ശിക്ഷിച്ചത്.
ഇയാളുടെ കൂട്ടുപ്രതികളായ രണ്ട് പേരുടെ കേസ് കാസര്‍കോട് ജുവൈനല്‍ കോടതിക്ക് കൈമാറി. മോഷ്ടിച്ച മോട്ടോര്‍ സൈക്കിള്‍ റഫീഖില്‍ നിന്ന് വാങ്ങിയെന്ന കേസില്‍ പ്രതിയായ കളനാട്ടെ കെ.എം ജംഷീര്‍ (20) ഒളിവിലായതിനാല്‍ ഇയാളുടെ കേസ് പിന്നീട് പരിഗണിക്കും.
2013 ഏപ്രില്‍ 24ന് തൃക്കരിപ്പൂര്‍ വെങ്ങാട്ടെ ആശിഖിന്റെ ബൈക്ക് മോഷ്ടിച്ച കേസിലും മെയ് 16ന് പിലിക്കോട്ടെ കാത്തിമിന്റെ ബൈക്ക് മോഷ്ടിച്ച കേസിലും ജൂണ്‍ 21ന് ചെറുവത്തൂരിലെ ഫൈസലിന്റെ ബൈക്ക് മോഷ്ടിച്ച കേസിലും ആണ് റഫീഖിനെ ശിക്ഷിച്ചത്. വെള്ളരിക്കുണ്ട് പോലീസാണ് കേസ് അന്വേഷിച്ചത്.

Keywords : Kanhangad, Bike, Bike-Robbery, Police, Case, Court, Accuse, Pallikara, Kalanad, Rafeeq, Jamsheer.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍