ബൈക്കില്‍ ബസിടിച്ച് തെറിച്ചുവീണ സ്‌കൂള്‍ ജീവനക്കാരന്‍ ലോറി കയറി മരിച്ചു
Dec 24, 2013, 22:37 IST
നീലേശ്വരം: ബസ് ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ സ്‌കൂള്‍ ജീവനക്കാരന്‍ പിന്നാലെ വന്ന ലോറികയറി ദാരുണമായി മരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരന്‍ മാവുങ്കാല്‍ പുതിയക്കണ്ടത്തെ രാജീവന്‍(32) ആണ് മരിച്ചത്.
നീലേശ്വരം പള്ളിക്കരയിലെ ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ നീലേശ്വരം കരുവാച്ചേറി വളവില്‍ കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പ്രിതം ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രാജിവിന്റെ ദേഹത്തുകൂടി പിന്നാലെയെത്തിയ ലോറി കയറിയാണ് മരണം സംഭവിച്ചത്.
അപകട വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ അരമണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
നീലേശ്വരം പള്ളിക്കരയിലെ ഭാര്യ വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ നീലേശ്വരം കരുവാച്ചേറി വളവില്‍ കാഞ്ഞങ്ങാട് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന പ്രിതം ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രാജിവിന്റെ ദേഹത്തുകൂടി പിന്നാലെയെത്തിയ ലോറി കയറിയാണ് മരണം സംഭവിച്ചത്.
അപകട വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശിയ പാതയില്‍ അരമണിക്കൂറോളം വാഹന ഗതാഗതം തടസപ്പെട്ടു.
Keywords: Kerala, Kasaragod, Nileshwaram, Kanhangad, Bus, Bike, Lorry, Obit, died, Mavungal, accident, death, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752