city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
വെള്ളരിക്കുണ്ട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. കൊന്നക്കാട് മുട്ടോംകടവിലെ കൊച്ചുകളീക്കല്‍ ഹരിദാസ്(61) മരിച്ചു. ജനുവരി 21നാണ് കൊന്നക്കാടിനടുത്ത് വെച്ച് ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് ഹരിദാസിന് പരിക്കേറ്റത്.
ഭാര്യ: സുകുമാരി. മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: അനൂപ്, പ്രമോദ്.





Keywords: kasaragod, Kanhangad, Vellarikundu, Obituary, Bike-Accident, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia