ബൈക്ക് അപകടം: ഡ്രൈവര്‍ക്ക് പിഴ
Feb 8, 2012, 16:22 IST
കാഞ്ഞങ്ങാട്: ബൈക്കില്‍ അമിത വേഗതയില്‍ വരികയായിരുന്ന കാറിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ കേസില്‍ പ്രതിയായ കാര്‍ഡ്രൈവര്‍ക്ക് കോടതി 2500 രൂപ പി ഴ വിധിച്ചു.
കെ.എല്‍.13 ടി 679 നമ്പര്‍ കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ പള്ളിക്കുന്നിലെ എം.വിനോദ്കുമാറിനെയാണ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (രണ്ട് ) കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
2011 ഒക്‌ടോബര്‍ 2ന് വൈ കുന്നേരം പെരിയ പോളിടെക് നിക്കിന് മുന്‍വശം റോഡിലാ ണ് അപകടമുണ്ടായത്. കിഴക്കുംകര മുച്ചിലോട്ട് സി.കെ.കോരന്റെ മകനും ഗള്‍ഫുകാരനുമായ സി.കെ.ശ്രീജിത്ത് (30) ഭാര്യ ആശ (25)എന്നിവര്‍ ക്കാണ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ശ്രീജി ത്തും ആശയും കെ.എല്‍.60 970 നമ്പര്‍ ബൈക്കില്‍ പനയാല്‍ അമ്പങ്ങാട്ടിലെ വീട്ടിലേ ക്ക് പോകുമ്പോള്‍ പെരിയാട്ടടുക്കത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആശയുടെ കാ ലെല്ലിന് ക്ഷതം സംഭവിച്ചു. പ രിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

Keywords: Kasaragod, Kanhangad, Bike-Accident, case,