കാഞ്ഞങ്ങാട്ട് മുന്‍ ഗള്‍ഫുകാരന്‍ കുഴഞ്ഞു വീണു മരിച്ചു
Oct 9, 2014, 17:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2014) കാഞ്ഞങ്ങാട്ട് മുന്‍ ഗള്‍ഫുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. കല്ലൂരാവി ബാവ നഗറിലെ കെ.അബൂബക്കര്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ അബൂബക്കറിനെ ഉടന്‍തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ: സൈനബ. മക്കള്‍: താജുദ്ദീന്‍, നൗഷാദ്, ഹാരിസ് ( മൂവരും ഗള്‍ഫ് ), സൗദ, താഹിറ, ജാസിം, ജെസീം. മരുമക്കള്‍: സെമീറ, ശുഹൈബ, നദീറ, അബ്ദുര്‍റഹ്മാന്‍, ഇബ്രാഹിം, അഷറഫ്.
മക്കളായ താജുദ്ദീനും, നൗഷാദും, ഹാരിസും, നൗഷാദിന്റെ ഭാര്യ നദീറയും ഗള്‍ഫില്‍ നിന്നും രാത്രി 10 മണിയോടെ മംഗലാപുരം എയര്‍പോര്‍ട്ട് വഴി നാട്ടിലെത്തിയ ശേഷം വെളളിയാഴ്ച രാവിലെ ഏഴ് മണിയോടെ ബാവനഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Also Read:
മുന്‍ പ്രസാര്‍ഭാരതി ചെയര്മാന് എം.വി കാമത്ത് അന്തരിച്ചു
Keywords: Kanhangad, Kerala, Died, Obituary, Gulf, Job, Private Hospital, House, Bava Nagar K. Aboobacker passes away.
Advertisement: