city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാലകൃഷ്ണന്‍ കൊലക്കേസ്: സുഹൃത്ത് അറസ്റ്റില്‍

ബാലകൃഷ്ണന്‍ കൊലക്കേസ്: സുഹൃത്ത് അറസ്റ്റില്‍
Balakrishnan
ബാലകൃഷ്ണന്‍ കൊലക്കേസ്: സുഹൃത്ത് അറസ്റ്റില്‍
Balakrishnan Nambiar

കാഞ്ഞങ്ങാട് : തിങ്കളാഴ്ച കൊലചെയ്യപ്പെട്ട കരിച്ചേരിയിലെ പക്കീരന്റെ മകന്‍ ബാലകൃഷ്ണ( 48 )നെ കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് അറസ്റ്റില്‍. കരിച്ചേരിയിലെ ബാലകൃഷ്ണന്‍ നമ്പ്യാരെ(49) യാണ് ഹൊസ്ദുര്‍ഗ് സി ഐ കെ വി വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ച ശേഷം പണത്തെ ചൊല്ലിയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Also read
മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Keywords: Kasaragod, Kanhangad, Murder-case, Arrest


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia