ബൈത്തു റഹ് മ: അജാനൂര്‍ പഞ്ചായത്ത് 18ാം വാര്‍ഡില്‍ 7 വീടുകള്‍ക്കു തറക്കല്ലിട്ടു
Oct 19, 2014, 13:41 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2014) മുസ്ലിം ലീഗ് സംസ്ഥാനത്തു നടപ്പാക്കി വരുന്ന ബൈത്തു റഹ്മ ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി അജാനൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡായ മുട്ടുന്തല കൊത്തിക്കാല്‍ വാര്‍ഡില്‍ നിര്‍മിക്കുന്ന ഏഴ് വീടുകളുടെ തറക്കല്ലിടല്‍ കര്‍മം ഞായറാഴ്ച രാവിലെ മുസ്ലിം ലീഗ് സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു.
ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ലീഗ് നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.നസീമ ടീച്ചര്‍, വൈസ് പ്രസിഡന്റ് പി.ബാലകൃഷ്ണന്‍, അംഗങ്ങളായ വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാഹിന്‍, എ.ചന്ദ്രന്‍, മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
ഒരു വാര്‍ഡില്‍ മാത്രമായി ഇത്രയും വീടുകള്‍ നിര്‍മിക്കുന്നത് ചരിത്രമാണെന്ന് ബഷീര്‍ വെള്ളിക്കോത്ത് പറഞ്ഞു. സംസ്ഥാനത്ത് 2,000 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. നിരവധി വീടുകളുടെ പണി പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read:
ഡീസല്‍ ലിറ്ററിന് 3 രൂപ കുറയും; വില ഇനി എണ്ണക്കമ്പനികള്‍ തീരുമാനിക്കും
Keywords: Kasaragod, Kerala, Kanhangad, Committee, Ajanur, House, Baithu Rahma, Panchayath,
Advertisement: