വെള്ളിക്കോത്ത് ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ്
Dec 13, 2012, 18:11 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യംഗംമെന്‍സ് ക്ലബ് വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 28, 29 തീയതികളില്‍ ക്ലബ് കോര്‍ട്ടില്‍ ജില്ലാതല ഡബിള്‍സ് ഷട്ടില്‍ ടൂര്‍ണമെന്റ് നടത്തും. പങ്കെടുക്കുന്നവര്‍ 24 നു മുന്‍പ് 9447286168, 9447702129, 9447648861 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി 16 നു സൗജന്യ ഹൃദ്രോഗ പരിശോധനാ ക്യാമ്പ്, 20 നു നേത്രപരിശോധന ക്യാമ്പ്, 26 നു കലാപരിപാടികള്‍ എന്നിവയുണ്ടാകും. ക്ലബ്ബ് അംഗങ്ങള്‍ കളരിവിളക്ക് എന്ന ചരിത്രനാടകം അവതരിപ്പിക്കും.
Keywords: Shuttle tournament, Vellikoth, Young man club, kasaragod, Kerala, Malayalam news, Badminton tournament in Vellikoth