ഉറുമീസ് തൃക്കരിപ്പൂരിന് മികച്ച പ്രാദേശിക ലേഖകനുള്ള 'വീക്ഷണം' പുരസ്ക്കാരം
Mar 8, 2015, 10:37 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/03/2015) വീക്ഷണം 39 -ാ0 വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പെടുത്തിയ പ്രാദേശിക ലേഖകനുള്ള പുരസ്ക്കാരം തൃക്കരിപ്പൂര്‍ ലേഖകന്‍ ഉറുമീസ് തൃക്കരിപ്പൂരിന്.
ശനിയാഴ്ച കൊച്ചി വീക്ഷണം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും കെ.പി.സി.സി മുന്‍ അധ്യക്ഷനുമായിരുന്ന വയലാര്‍ രവിയില്‍ നിന്നും ഉറുമീസ് പുരസ്ക്കാരം ഏറ്റുവാങ്ങി.
ശനിയാഴ്ച കൊച്ചി വീക്ഷണം ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ കേന്ദ്ര മന്ത്രിയും കെ.പി.സി.സി മുന്‍ അധ്യക്ഷനുമായിരുന്ന വയലാര്‍ രവിയില്‍ നിന്നും ഉറുമീസ് പുരസ്ക്കാരം ഏറ്റുവാങ്ങി.
Keywords : Kasaragod, Kerala, Kanhangad, Trikaripur, Award, News, Media worker, Urumees Trikaripur, Veekshanam.