ഓട്ടോ മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്
Feb 9, 2012, 16:00 IST
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട് ഓട്ടോമറിഞ്ഞ് ഡ്രൈവറു ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് കൈലാസ് തീയേറ്ററിന് സമീപമാണ് കെ എല്‍ 60-5242 നമ്പര്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ വെള്ളിക്കോത്ത് കാരാക്കുഴി യിലെ നാരായണന്‍(45), ചെ മ്മട്ടംവയല്‍ ഫോറസ്റ്റ് ക്വാര്‍ ട്ടേഴ്‌സില്‍ താമസിക്കുന്ന കല്‍ പ്പറ്റയിലെ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ജോസ്ഗിരിയിലെ ജോസഫ് മാത്യുവിന്റെ ഭാര്യ യും ഉപ്പളയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയുമായ ജിഷ(30), പവിത്രന്‍, ശാന്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. അപകട വിവരമറിഞ്ഞെത്തിയ മറ്റ് യാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും എത്തിയാണ് പരി ക്കേറ്റവരെ ഓട്ടോയില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. മറ്റൊരു വാഹനം പെട്ടെന്ന് വെട്ടിച്ചതാണ് ഓട്ടോ നിയന്ത്രണം വിട്ടുമറിയാന്‍ കാരണമായത്.

Keywords: Auto-rickshaw, Accident, Kanhangad, കാഞ്ഞങ്ങാട്, ഓട്ടോ മറിഞ്ഞ്