കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍
Sep 1, 2014, 10:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.09.2014) കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
ബസ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ശരത്താണ് (35) മരിച്ചത്. നേരത്തെ കേബിള്‍ ജോലിക്കാരനായിരുന്നു. രാവിലെ ബസ് സ്റ്റാന്‍ഡിലെത്തിയ ഓട്ടോ ഡ്രൈവര്‍മാരും മറ്റുമാണ് മൃതദേഹംകണ്ട് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
മരിച്ച ശരത്ത് അവിവാഹിതനാണ്. പരേതനായ ദാമോദരന്‍ - ഷീബ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷാനിജന്‍, ഷിദ, ശാലിനി.

Also reading:
Keywords : Suicide, Auto Driver, Kanhangad, Kasaragod, Kerala, Sharath.
Advertisement:
Advertisement: