മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ അറസ്റ്റില്‍
Apr 5, 2012, 20:30 IST
കാഞ്ഞങ്ങാട് : മദ്യലഹരിയില്‍ വാഹനമോടിച്ച ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
എരിക്കുളം തെക്കേപ്പറമ്പിലെ ടി.എസ് ഷിനോജി(25)നെയാണ് പോലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഷിനോജ് മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോ അലാമിപ്പള്ളി ജംഗ്ഷനില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് പിടികൂടുകയായിരുന്നു.

Keywords: Kasaragod, Kanhangad, Auto Driver, Arrest, Liqour, കേരളം