സഹോദരങ്ങളെയും ബന്ധുവിനെയും ആക്രമിച്ച കേസിലെ 4 പ്രതികള്‍ കീഴടങ്ങി
Mar 6, 2012, 16:46 IST
നേരത്തെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം പാലാവയലില്‍ തിരിച്ചെത്തിയ നാല് പേരും തറവാട് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്.നിയാസിന്റെ വീട്ടുകാരും അബ്ദുള്‍ സലാമും തമ്മിലുള്ള സ്വത്ത് സംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണം.
Keywords: Attack, case, Kanhangad, Kasaragod