പഞ്ചായത്ത് ഓഫീസിലെ അക്രമം: സി.ഐ.ടി.യു നേതാവുള്‍പ്പെടെ 18 പേര്‍ക്കെതിരെ കേസ്
Sep 2, 2015, 18:43 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 02/09/2015) പഞ്ചായത്തില്‍ കയറി ജീവനക്കാരന് നേരെ അക്രമം കാട്ടുകയും ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 18 പേര്‍ക്കെതിരെ പോലീസ് കേസ്. സി.ഐ.ടി.യു നേതാവ് പി.എ റഹ് മാന്‍, ഗോപി, കഹാര്‍, ബാബു തുടങ്ങി കണ്ടാലറിയാവുന്ന 18 പേര്‍ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്.
അക്രമത്തില്‍ ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ രാജേന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, ജനതാദള്‍ (യു) സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് പി. കോരന്‍ മാസ്റ്റര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് സി. രവി തുടങ്ങിയവര്‍ പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

Related News: തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസില്‍ ജോലിക്കെത്തിയവരെ സമരാനുകൂലികള്‍ പൂട്ടിയിട്ടു; കയ്യേറ്റത്തിന് ശ്രമം
Keywords : Case, Attack, Panchayath, Office, CITU, Leader, Police, Kasaragod, Kerala, Kanhangad, Trikaripure.