കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറില്‍ സി.പി.എം ഓഫീസിന് നേരെ അക്രമം
Mar 24, 2015, 10:32 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2015) കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറില്‍ സി.പി.എം ഓഫീസിന് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ അക്രമം നടന്നു. സി.പി.എം ഓഫീസായ ഇ.എം.എസ് മന്ദിരത്തിന് നേരെയാണ് അക്രമം. ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കൊടിമരത്തിന് കരിഓയില്‍ ഒഴിക്കുകയും ചെയ്തു.
തൊട്ടടുത്ത പടന്നക്കാട് തിങ്കളാഴ്ച രാത്രി സി.പി.എം സംഘടിപ്പിച്ച കബഡി ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. ടൂര്‍ണമെന്റ് അവസാനിച്ച ശേഷമാണ് തൊട്ടടുത്തുള്ള കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറില്‍ സി.പി.എം ഓഫീസിന് നേരെ അക്രമം നടന്നത്.
അക്രമവുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്നാണ് ആരോപണം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം
Keywords: Kasaragod, Kanhangad, Attack, CPM, Office, Attack against CPM office at Kanhangad.
Advertisement: