അതിഞ്ഞാലിലെ അഞ്ചില്ലത്ത് അബ്ദുര്‍ റഹ് മാന്‍ നിര്യാതനായി
Oct 19, 2013, 15:03 IST
കാഞ്ഞങ്ങാട്: അതിഞ്ഞാലിലെ പൗരമുഖ്യനായിരുന്ന പരേതനായ അഞ്ചില്ലത്ത് മമ്മുവിന്റെ മകന്‍ അഞ്ചില്ലത്ത് അന്തുമായി എന്ന അബ്ദുര്‍ റഹ് മാന്‍ (62) നിര്യാതനായി. ദീര്‍ഘകാലം അബുദാബിയില്‍ വ്യാപാരിയായിരുന്നു. ഭാര്യ: അജാനൂര്‍ കടപ്പുറത്തെ പരേതനായ ആവിക്കാല്‍ മമ്മുവിന്റെ മകള്‍ മറിയം.
മക്കള്‍: ഇബ്രാഹിം, ഹാരിസ്, ഷവാബ് (ഷാര്‍ജ്ജ), ജുനൈദ് (വിദ്യാര്‍ത്ഥി), നസീമ (അജാനൂര്‍ പഞ്ചായത്ത് ജീവനക്കാരി). മരുമക്കള്‍: സമീന, റംസീന, ഇബ്ത്തുല്ല (പോളിടെക്‌നിക് അധ്യാപകന്‍). സഹോദരങ്ങള്‍ : ഗഫൂര്‍(ഖത്തര്‍), അബ്ദുള്ള, ഖദീജ, ആയിഷ, മറിയം, കുഞ്ഞാമി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് അതിഞ്ഞാ31ല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ മറിയത്തിനൊപ്പം ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മത്തിനായി പുറപ്പെടേണ്ടതായിരുന്നു. പെട്ടെന്നുണ്ടായ അസുഖത്തെത്തുടര്‍ന്നാണ് യാത്ര മാറ്റി വെച്ചത്.
Keywords: Kerala, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.