അതിഞ്ഞാലിലെ പി.എം. മുഹമ്മദ്കുഞ്ഞി ഹാജി നിര്യാതനായി
Jun 7, 2013, 11:11 IST
കാഞ്ഞങ്ങാട്: കുവൈത്തില്‍ വ്യാപാരിയായിരുന്ന അതിഞ്ഞാലിലെ പി.എം. മുഹമ്മദ്കുഞ്ഞി ഹാജി (മമ്മൂഞ്ഞിഹാജി - 79) നിര്യാതനായി. കോട്ടച്ചേരിയിലെ മില്‍മ ബൂത്ത് ഉടമയും നഗരത്തിലെ കെട്ടിടമുടമയുമാണ്. കുവൈത്ത് വെല്‍ഫെയര്‍ ലീഗ് പ്രസിഡന്റായിരുന്നു.
ഭാര്യ: പരേതയായ കെ.കെ. പുരയില്‍ ഹലീമ. മക്കള്‍: ഇബ്രാഹിം (വ്യാപാരി ഖത്തര്‍), ഫസല്‍ റഹ്മാന്‍ (വ്യാപാരി കാഞ്ഞങ്ങാട്), നൗഷാദ്, ലൈല, നജ്മ. മരുമക്കള്‍: കെ.കെ. ഹസന്‍ (അതിഞ്ഞാല്‍), ഹക്കീം (ഖത്തര്‍), ഷാഹിന, ജാസ്മിന്‍, ഹസീഫ. സഹോദരങ്ങള്‍: പി.എം. ഹസന്‍ഹാജി (അഷ്‌റഫ് ഫാബ്രിക്‌സ്
കാഞ്ഞങ്ങാട്), ഖദീജ, കുഞ്ഞാമി, ഐസു, പരേതയായ ഫാത്വിമ. അതിഞ്ഞാലിലെ കെ.കെ.പുര തറവാട്ടില്‍ പരേതരായ അബ്ദുറഹ്മാന്‍ സീതിയുടെയും ഐസുവിന്റെയും മകനാണ്.
കാഞ്ഞങ്ങാട്), ഖദീജ, കുഞ്ഞാമി, ഐസു, പരേതയായ ഫാത്വിമ. അതിഞ്ഞാലിലെ കെ.കെ.പുര തറവാട്ടില്‍ പരേതരായ അബ്ദുറഹ്മാന്‍ സീതിയുടെയും ഐസുവിന്റെയും മകനാണ്.
Keywords: Athinhal, P.M.Mohammed Kunhi, Obituary, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News