ബി എം എസ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം
Dec 14, 2011, 15:01 IST
കാഞ്ഞങ്ങാട്: മൂലക്കണ്ടത്ത് ബി എം എസ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മൂലക്കണ്ടം എ ബി സി ടൈല്‍സിലെ ജീവനക്കാരും ബി എം എസ് പ്രവര്‍ത്തകരുമായ കല്യാണ്‍ റോഡിലെ കെ പവിത്രന്‍(37), മുത്തപ്പന്‍ തറയിലെ ദിനേശന്‍(34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ടൈല്‍സ് സ്ഥാപനത്തിന് സമീപം ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി ഇഷ്ടിക കൊണ്ട് തങ്ങളെ അടിക്കുകയായിരുന്നുവെന്ന് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന യുവാക്കള്‍ പറഞ്ഞു.
Keywords: Attack, Kanhangad, ബി എം എസ് പ്രവര്‍ത്തകര്‍, അക്രമം