യുവതിയെ മര്‍ദ്ദിച്ച മൂന്നുപേര്‍ക്കെതിരെ കേസ്
May 18, 2012, 11:00 IST
ബേക്കല്‍: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെരിയ, കാലിയടുക്കത്തെ ചന്ദ്രന്റെ മകള്‍ രമ്യ(19)യെ മര്‍ദ്ദിച്ചതിന് അയല്‍വാസികളായ രാജേഷ്, രാഗേഷ്, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
Keywords: Kasaragod, Kerala, Kanhangad, Bekal, Assault, Police case