ചാരായം: യുവാവിന് 2 വര്‍ഷം തടവ്
Oct 18, 2013, 13:00 IST
കാഞ്ഞങ്ങാട്: അഞ്ചുലിറ്റര്‍ ചാരായവുമായി എക്സൈസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി രണ്ടുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു.
കല്ലൂരാവി മുണ്ടത്തോടിലെ അശോകനെ(43) ആണ് ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2006 ആഗസ്ത് 18 ന് കല്ലൂരാവി ജംങ്ഷനില്‍ വെച്ച് ഹൊസ്ദുര്‍ഗ് റെയ്ഞ്ച് ഇന്‍സ്പെക്ടറും സംഘവുമാണ് അശോകനെ അറസ്റ്റ്
ചെയ്തത്.
Also Read:
ജമ്മുവിലെ ജനവാസ കേന്ദ്രത്തില്‍ പാക് വെടിവെപ്പ്: കുട്ടികളടക്കം 4 പേര്‍ക്ക് പരിക്ക്
Keywords: Excise, Youth, Kanhangad, Liquor, Arrest, Court, Hosdurg, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: