ആറങ്ങാടി ബാങ്കോട്ടെ ബി.കെ. ശോഭ നിര്യാതയായി
Sep 12, 2013, 16:11 IST
കാഞ്ഞങ്ങാട്: ആറങ്ങാടി ബാങ്കോട്ടെ കെ. നാരായണന്റെ ഭാര്യ ബി.കെ. ശോഭ(40) നിര്യാതയായി. മക്കള്‍: നന്ദകുമാര്‍, നവീന്‍കുമാര്‍, നന്ദിത. സഹോദരങ്ങള്‍: ലത, ഭാരതി, മധു (ഖത്തര്‍).
Keywords: Kerala, Kasaragod, Kanhangad, Arangadi, B.K Shobha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.