അരയി ഗവ യു.പി സ്കൂളില്‍ അറബി അധ്യാപകരെ നിയമിക്കുന്നു
Jul 15, 2012, 07:58 IST
കാഞ്ഞങ്ങാട്: ഗവ യു.പി സ്കൂള്‍ അരയി എല്‍.പി വിഭാഗത്തില്‍ ഒഴിവുള്ള ഫുള്‍ടൈം അറബി അധ്യാപക തസ്തികയിലേക്ക് ദിവസ വേദനാടിസ്ഥനത്തില് അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജുലായ് 16ന് തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് സ്കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണ്.
Keywords: Arabi Teacher, vacancy, Arai UP school, Kanhangad, Kasaragod