സൗജന്യ തൊഴില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
Feb 19, 2013, 11:01 IST
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡിജിറ്റല്‍ വീഡിയോഗ്രാഫി, ഹോം അപ്ലയന്‍സ് റിപ്പയറിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. 20 നും 40 നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി വരെ പഠിച്ച യുവതി യുവാകള്‍ക്ക് അപേക്ഷിക്കാം.
പേര്, മേല്‍വിലാസം, ജനനതിയതി, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങിയ അപേക്ഷ ഫെബ്രുവരി 26ന് മുമ്പായി ഡയറക്ടര്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റിയൂട്ട്, ആനന്ദാശ്രമം പി.ഒ, കാഞ്ഞങ്ങാട്-671 531 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2268240 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Keywords: Free, Training, Course, Application, Called, Bellikoth, Institute, Kanhangad, Kasaragod, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News