ബാലവേല വിരുദ്ധദിനം; സെമിനാര്‍ നടത്തി
Jun 13, 2014, 18:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.06.2014) കാസര്‍കോട് ജില്ലാ ചൈല്‍ഡ് ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ഗവ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ സ്റ്റുഡന്‍സ് പോലിസ് കേഡറ്റ് യൂണിറ്റിന്റെ സഹകരണത്തോടെ ബാലവേല വിരുദ്ധ സെമിനാര്‍ നടത്തി.
സെമിനാറിന്റെ ഉദ്ഘാടനം ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. ലേബര്‍ ഓഫീസര്‍ എം.കേശവന്‍ ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ എന്‍.പി. പ്രേമരാജന്‍, സ്റ്റുഡന്‍സ് പോലീസ് യൂണിറ്റ് ചാര്‍ജ്ജ് ഓഫീസര്‍ ലക്ഷ്മണന്‍ കൈപ്രത്ത് എന്നിവര്‍ സംസാരിച്ചു. കോ ഓര്‍ഡിനേറ്റര്‍ കെ.വി. ലിഷ സ്വാഗതവും സ്‌നേഹഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
Also Read:
എല്‍ ടി സി അഴിമതി: 6 എം പിമാര്‍ക്കെതിരെ സി ബി ഐ കേസെടുത്തു
Keywords: Kasaragod, Kanhangad, Seminar, Child, Child Line, child-labour, Child labour: Seminar conducted.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067