ആദ്യകാല മത്സ്യവ്യാപാരി അബ്ദുര്‍ റഹ്മാന് നിര്യാതനായി
Aug 16, 2012, 22:52 IST
കാഞ്ഞങ്ങാട്: ആദ്യകാല മത്സ്യവ്യാപാരി അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്തെ അബ്ദുര്‍ റഹ്മാന്-സൂപ്പി (72) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കള്‍: അബ്ദുല്‍ അസീസ്, ഷമീല്‍, സഫിയ, മറിയം, റുഖിയ, റാബിയ, ഹാജറ. മരുമക്കള്‍: സഫീറ, നജ്മ, ഹസൈനാര്‍ (ഗള്‍ഫ്), അബ്ദുല്‍ ഹമീദ്, ഹസൈനാര്‍ (ഗള്‍ഫ്), സലീം, സുബൈര്‍.
Keywords: K asaragod, Kanhangad, Obituary, Ajanur.