എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന പരിശീലന പരിപാടി
Mar 12, 2013, 17:36 IST
കാഞ്ഞങ്ങാട്: എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പെട്ട വളണ്ടിയേര്‍സിനുളള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ പ്രോജക്ട് മാനേജര്‍ സജേഷ് മാത്യു അധ്യക്ഷത വഹിച്ചു. സിജോ അമ്പാട്ട് സ്വാഗതവും, അജിത നന്ദിയും പറഞ്ഞു. 40 വളണ്ടിയര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Keywords: AIDS, Volunteers, Training, Class, Inauguration, Kookanam Rahman, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News