വിനോദ സഞ്ചാരികളെ മാടിവിളിച്ച് റാണിപുരം; സാഹസികക്യാമ്പ് മൂന്നിന് തുടങ്ങും
Sep 23, 2014, 14:45 IST
രാജപുരം: (www.kasargodvartha.com 23.09.2014) വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ഒക്‌ടോബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ സാഹസിക ട്രക്കിങ്ങ് ക്യാമ്പ് നടത്തുന്നു. റോക്ക് ക്ലൈബിംങ്ങ്, വാലി ക്രോസിങ്ങ്, ചിമ്മിണി എന്നിവയില്‍ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
വിവിധ ജില്ലയിലുളളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക. താല്‍പര്യമുളളവര്‍ 9744429687, 9496076960 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
വിവിധ ജില്ലയിലുളളവര്‍ക്കും ഇതില്‍ പങ്കെടുക്കാം. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം നല്‍കുക. താല്‍പര്യമുളളവര്‍ 9744429687, 9496076960 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
Keywords : Kasaragod, Kanhangad, Ranipuram, Tourism, Kerala, October, Training, Registration, Adventure camp in Ranipuram.