city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്വ: കെ. മോഹനന് ക്രിമിനല്‍ സൈക്കോളജിയില്‍ ഡോക്ട്രേറ്റ്

അഡ്വ: കെ. മോഹനന് ക്രിമിനല്‍ സൈക്കോളജിയില്‍ ഡോക്ട്രേറ്റ്
Adv. K. Mohanan
കാഞ്ഞങ്ങാട്: കേരള ഹൈക്കടതി അഡ്വക്കേറ്റും കാഞ്ഞങ്ങാട് മോലാങ്കോട്ട് സ്വദേശിയുമായ അഡ്വ: കെ. മോഹനന് കൊളംബൊയിലെ മെഡിസിന അല്‍ട്ടര്‍നാറ്റീവ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ക്രിമിനല്‍ സൈക്കോളജിയില്‍ നടത്തിയ ഗവേഷണത്തിന് ഡോക്ടര്‍ ഓഫ് ഫിലസഫി ലഭിച്ചു.

മൂന്നു വര്‍ഷമായി നലമ്പൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്ലീനിക്കല്‍ ഹിപ്‌നോട്ടീസ് സ്ഥാപനത്തില്‍ പ്രശസ്ത ഫോറന്‍സിക് ഹിപ്‌നോട്ടൈസര്‍ ഡോ. ജോണ്‍ണ്‍സണ്‍ എബ്രാഹിമിന്റെ കീഴില്‍ ആയിരുന്നു ഗവേഷണം.

വെള്ളിക്കോത്ത് പരേതനായ പുറവങ്കര കുഞ്ഞമ്പുനായരുടെയും, കൊല്ലടത്ത് നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: ബീനാ മോഹന്‍. മക്കള്‍: ലക്ഷ്മി, അരുന്ധതി.

Keywords: Adv. K.Mohanan, Colombia, Medicina Alternativa, Doctorate, Criminal Psychology, Kanhangad, Native, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia