അതിഞ്ഞാലിലെ ഹലീമ നിര്യാതയായി
Nov 28, 2014, 07:11 IST
അതിഞ്ഞാല്‍: (www.kasargodvartha.com 28.11.2014) വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അതിഞ്ഞാലിലെ ഹലീമ (75) നിര്യാതയായി. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. പരേതനായ മൊയ്തീന്‍കുട്ടി ഹാജിയുടെ ഭാര്യയാണ്.
മക്കള്‍: മുഹമ്മദ്, അബ്ദുല്ല, മുഹ്‌യുദ്ദീന്‍, കുഞ്ഞഹമ്മദ്, കുഞ്ഞാമി, ഫാത്തിമ, ആസിയ, ആയിഷ, സുബൈദ. മരുമക്കള്‍: ഉമൈബത്ത്, ആയിഷ, ഷക്കീല, അഫ്‌സത്ത്, മുഹമ്മദ്, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്ല, ഹസൈനാര്‍, പരേതനായ കുഞ്ഞഹമ്മദ്.
ഖബറടക്കം അതിഞ്ഞാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഏറ്റുമുട്ടല്‍ അവസാനിച്ചു; അര്‍ണിയയില്‍ 8 പേര് കൊല്ലപ്പെട്ടു
Keywords: Kasaragod, Kanhangad, Kerala, died, Obituary, Deadbody, Adhinjal Haleema passes away.
Advertisement: