city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് ആദര്‍ശ് സ്റ്റുഡിയോ ഉടമ പി.ശ്രീധരന്‍ നായര്‍ നിര്യാതനായി


കാഞ്ഞങ്ങാട് ആദര്‍ശ് സ്റ്റുഡിയോ ഉടമ പി.ശ്രീധരന്‍ നായര്‍ നിര്യാതനായി
കാഞ്ഞങ്ങാട്: ആദ്യകാല ഫോട്ടോഗ്രാഫറും, കാഞ്ഞങ്ങാട് ആദര്‍ശ് സ്റ്റുഡിയോ ഉടമയുമായിരുന്ന പി.ശ്രീധരന്‍ നായര്‍(71) നിര്യാതനായി. ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ആദ്യകാല മെമ്പറായിരുന്നു. പരേതരായ പുറവങ്കര കുഞ്ഞിക്കോരന്‍-പൈനി ഉത്താമ്മ ദമ്പതികളുടെമകനാണ്.

ഭാര്യ: നാരായണി അമ്മ. മക്കള്‍: രാജശ്രീ അധ്യാപിക(ദുബായ്), ജയശ്രീ(വിശാഖപട്ടണം), ശ്രീകുമാര്‍(ആദര്‍ശ് സ്റ്റുഡിയോ), ശ്രീനിവാസ്(ദുബായ്). മരുമക്കള്‍: ശ്രീകുമാര്‍ കാമ്പ്രത്ത്(ദുബായ്), രാജീവന്‍ കണ്ടംകാളി(ആര്‍മി), രാഗിഷ(അധ്യാപിക), വിനീത(അധ്യാപിക). സഹോദരങ്ങള്‍: പൈനി പത്മനാഭന്‍(ബേളൂര്‍), പൈനി ബാലന്‍ നായര്‍(വെള്ളിക്കോത്ത്), പൈനി പ്രഭാകരന്‍ നായര്‍(എറണാകുളം), ഭാനുമതി(വെള്ളിക്കോത്ത്), പൈനി ചന്ദ്രന്‍ നായര്‍(പിഗ്മി കലക്ടര്‍ സിന്‍ഡിക്കേറ്റ് ബാങ്ക്).

Keywords: Obituary, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia